-
കല്പം
- നാ.
-
മദ്യം
-
പ്രഭാതം
-
പ്രവൃത്തിയിൽ കൊണ്ടുവരാവുന്നത്
-
ശാസ്ത്രവിധി, അംഗീകരിക്കപ്പെട്ട ആചാരം, രീതി
-
മറ്റുപോംവഴി
-
നിർദേശം, അഭിപ്രായം
-
നീതിന്യായം
-
ബ്രഹ്മാവിൻറെ ഒരുദിവസം. 1000 യുഗങ്ങൾ ചേർന്നത്
-
ഒരു വലിയസംഖ്യ (ഒന്നിനോട് 12 പൂജ്യങ്ങൾ ചേർത്തത്)
-
ലോകാവസാനം
-
അഭിനന്ദനം
-
കലാപം1
- നാ.
-
ഛിദ്രം, ശണ്ഠ, വഴക്ക്
-
കുഴപ്പം, ബഹളം, ഇളക്കം, വിപ്ലവം
-
സൈനികാക്രമണം, പടയോട്ടം
-
കലാപം2
- നാ.
-
ആവനാഴി
-
കൂട്ടം, സമൂഹം
-
ചേർത്തുണ്ടാക്കുന്നത്, കെട്ട്
-
അസ്ത്രസമൂഹം
-
(കണ്ണികൾ കോർത്തുണ്ടാക്കുന്നത്) ആഭരണം, അലങ്കാരം
-
അരഞ്ഞാൺ, ഉടഞ്ഞാൺ, ഉദാ: കാഞ്ചീകലാപം, രശനാകലാപം
-
മുത്തുമാല, മാല, കലാപചൂഡൻ = ശിവൻ
-
ആനയുടെ കഴുത്തിൽക്കെട്ടുന്ന കയറ്
-
മയിൽപ്പീലി
-
പിന്നിയിട്ട തലമുടി
-
ജട
-
നൃത്തനൃത്യാദികളിൽ പ്രയോഗിക്കുന്ന അംഗഹാരവിശേഷം
-
ഒരു ദ്വീപം, മരു എന്ന രാജാവ് അധിവസിച്ചിരുന്ന സ്ഥലം
-
ഒരേ വൃത്തത്തിൽ രചിക്കപ്പെടുന്ന കവിത
-
കാലാപം
- നാ.
-
തലമുടി
-
പാമ്പിൻറെ പത്തി