1. കല്പകം

    1. നാ.
    2. കച്ചോലം
    3. കല്പവൃക്ഷം
    4. തെങ്ങ്
    5. കൈലാസത്തിലുള്ള ശിവൻറെ ഉദ്യാനം
  2. കലാപകം

    1. നാ.
    2. ഒരുതരം ആഭരണം
    3. ചേർത്തുകെട്ടിയത്, കെട്ട്
    4. ഉടഞ്ഞാൺ
    5. മുത്തുമാല
    6. ആനയുടെ കഴുത്തിൽകെട്ടുന്ന കയറ്
    7. നെറ്റിക്കുറി (ചില ജാതിയിലുൾപ്പെട്ടവർ ഇടുന്നത്)
    8. ഒരു പദ്യഭേദം. നാലുശ്ലോകങ്ങൾ കൊണ്ട് അന്വയം പൂർത്തിയാവുന്നത്, ഒരുമിച്ച് അന്വയിക്കേണ്ട നാലുശ്ലോകങ്ങൾ
    9. മയിലുകൾ പീലിവിരിച്ചു ശബ്ദം പുറപ്പെടുവിക്കുന്ന കാലത്ത് (മഴക്കാലത്ത്) കൊടുത്തുതീർക്കേണ്ട കടം
  3. കാലപാകം

    1. നാ.
    2. കാലംകൊണ്ടുവരുന്ന തികവ്, വളർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക