1. കല്പന

    1. നാ.
    2. ആജ്ഞ
    3. നിർണയിക്കൽ
    4. സങ്കൽപം, ഭാവന
    5. അനുഷ്ഠാനം
    6. അവധി, ഒഴിവുദിവസം
  2. കലാപൻ

    1. നാ.
    2. ചന്ദ്രൻ
    3. ഒരു മഹർഷി
    4. ബുദ്ധിമാൻ, കൗശലക്കാരൻ
  3. കല്പനി

    1. നാ.
    2. മുറിക്കാനുള്ള ഉപകരണം, കത്രിക
  4. കലാപിനി

    1. നാ.
    2. രാത്രി
    3. പെരുമുത്തങ്ങ
    4. പെണ്മയിൽ
  5. കിളിപ്പെണ്ണ്

    1. നാ.
    2. പെൺകിളി, പെൺതത്ത
  6. കൂലിപ്പണി

    1. നാ.
    2. ദിവസക്കൂലിക്കോ ഉടൻ കൂലിക്കോ വേണ്ടി ചെയ്യുന്ന പണി, അപ്പപ്പോൾ കിട്ടുന്ന കൂലിക്കു ചെയ്യുന്ന തൊഴിൽ
  7. കോൾപ്പണി

    1. നാ.
    2. പുഞ്ചനിലത്തിലെ കൃഷിപ്പണി
    3. ചതുപ്പുനിലങ്ങളിൽ വെള്ളം വറ്റിക്കാൻ ചക്രം ചവിട്ടുന്ന ജോലി
  8. കളിപ്പാന

    1. നാ.
    2. ഭദ്രകാളിയുടെ ഒരാരാധനാസമ്പ്രദായമായ പാനയുടെ ഒരുവകഭേദം, ഒരുപകൽകൊണ്ട് അവസാനിക്കുന്നത്
  9. കാളാപാനി

    1. നാ.
    2. മദ്യം
    3. നാടുകടത്തൽ
    4. ആൻഡമാൻ ദ്വീപസമൂഹം
    5. ജീവപര്യന്തം തടവ്
  10. കാളിപ്പന

    1. നാ.
    2. ഒലട്ടിപ്പന, ആനപ്പന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക