1. കല്യാണ

    1. വി.
    2. ശുഭമായ, നന്മയുള്ള, അനുഗ്രഹീതമായ
  2. കല്യാണി1

    1. വി.
    2. ശുഭമായ, അനുഗൃഹീതമായ, നന്മയുള്ള. (സ്ത്രീ.) കല്യാണിനി
  3. കല്യാണി2

    1. സംഗീ.
    2. ഒരു രാഗം
    1. നാ.
    2. പശു
    3. സുന്ദരി
    4. ഒരു വൃത്തം
    5. കാട്ടുഴുന്ന്
    6. സുമംഗലി
    7. കല്യാണഗുണങ്ങളുള്ളവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക