-
കളക്ക്ട
- നാ.
-
കളപറിക്കുന്ന സ്ത്രീകൾ ഉപയോഗിക്കുന്ന ഒരുതരം ഓലക്കുട
-
കളക്കോട്
- നാ.
-
ആശാരി കൊല്ലൻ മുതലായവർക്കു കൊയ്ത്തുകാലത്തു കളത്തിൽവച്ചുകൊടുക്കുന്ന നെല്ല്
-
കളകൊട്ടി
- നാ.
-
ഒരുതരം കൃഷിയായുധം, കളചെത്തിക്കളയുവാൻ ഉപയോഗിക്കുന്നത്
-
കള്ളക്കുറ്റി
- നാ.
-
വാങ്ങിയാൽ തിരികെ കൊടുക്കാത്തവൻ
-
പിരിഞ്ഞുകിട്ടാത്ത കടം
-
കള്ളയളവ്
-
കിളിക്കൂട്
- നാ.
-
പക്ഷികളുടെ കൂട്
-
ചെറിയ മുറി
-
കുറ്റക്കാരെ പീഡിപ്പിക്കുന്നതിനുള്ള കൂട്
-
കേളികൊട്ട്
- നാ.
-
കഥകളി ചടങ്ങുകളിൽ ആദ്യത്തേത്, കഥകളി നടത്താൻ പോകുന്നു എന്നു പരസ്യപ്പെടുത്തുന്ന വാദ്യപ്രയോഗം
-
കളിക്കൊട്ട
- നാ.
-
കുട്ടികളുടെ കളിസാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന കുട്ട