1. കളങ്കിത

    Share screenshot
    1. അടയാളമുള്ള, പുള്ളിയുള്ള
    2. ദോഷമുള്ള, കുറ്റമുള്ള, ന്യൂനതയുള്ള, മാലിന്യമുള്ള
    3. അപകീർത്തിയുണ്ടാക്കിത്തീർത്ത, അപവാദഗ്രസ്തമായ
    4. ചാരിത്രഭംഗംവന്ന. ഉദാ: കളങ്കിതയായ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക