-
കളത്രം
- നാ.
-
ഭാര്യ
-
യോനി
-
പെൺമൃഗം
-
കടിപ്രദേശം, ശ്രാണി, അരക്കെട്ട്
-
(ജ്യോ.) ഏഴാംഭാവം
-
പ്രകൃതിഛന്ദസ്സിൽപ്പെട്ട ഒരു വൃത്തം
-
കളസരം, കളത്രം
- നാ.
-
വിനോദം
-
ചിറ്റം