-
കളിക്കൊട്ടിൽ
- നാ.
-
നാടകം കഥകളി മുതലായ കളികൾ നടത്തുന്നതിനായി കെട്ടിയുണ്ടാക്കിയ സ്ഥലം, കളിപ്പന്തൽ
-
കളിപ്പുര
-
കളക്കൊട്ടിൽ
- നാ.
-
കളപ്പുര