-
കളിയാട്ടം
- കളി, വിനോദം
- ചലനം, ഇളക്കം, വിലാസം
- ക്ഷേത്രങ്ങളിലും കാവുകളിലും വീടുകളിലും വെച്ചു ദൈവങ്ങളുടെ കോലംകെട്ട് ആടിക്കൊണ്ടു ദേവതാപ്രീതിവരുത്തുന്ന ചടങ്ങ്, തിറയാട്ടം
-
കാളിയാട്ടം
- ഭദ്രകാളിപ്രീതിക്കായി നടത്തുന്ന ആട്ടവും പാട്ടും തീയ്യാട്ടിൻറെ രീതിയിൽ വടക്കേ മലബാറിൽ നടത്തുന്ന ഒരു ചടങ്ങ്