1. കഴപ്പ്, കഴയ്പ്

    1. നാ.
    2. അധ്വാനം രോഗം എന്നിവകൊണ്ട് ശരീരത്തിൻറെ സന്ധിബന്ധങ്ങളിലും പേശികളിലും ഉണ്ടാകുന്ന വേദന
    3. ക്ഷീണം തളർച്ച
    4. മനക്ലേശം ദു:ഖം അസ്വസ്ഥത
    5. കാമവികാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക