-
കഴിപ്പണം
- നാ.
-
കലിപ്പണം (തെ.തി.)
-
കഴിക്കേണ്ട (കുറയ്ക്കേണ്ട) തുക, ഉപേക്ഷിക്കേണ്ടത്
-
കഴിവ്, നിവൃത്തി, കഴിയാനുള്ള സാമ്പത്തിക ശേഷി
- പ്ര.
-
കഴിപ്പണങ്കെട്ട = (1. പണമോ സമ്പാദ്യമോ ഇല്ലാത്ത, 2. ചൂണയില്ലാത്ത, വകയ്ക്കുകൊള്ളാത്ത)
-
കൊഴുപ്പണം
- നാ.
-
കൊഴുവുണ്ടാക്കാനുള്ള ഇരുമ്പിൻറെ വിലയായി സങ്കൽപിച്ച് ജന്മിക്കു കൊടുക്കുന്ന രണ്ടുപണം