1. കഴുവേറ്റുക

    Share screenshot
    1. തൂക്കുമരത്തിൽ കയറ്റുക
    2. തുലയ്ക്കുക, നശിപ്പിക്കുക
    3. ചീത്തവിളിക്കുക, "കഴുവേറി" എന്നു വിളിച്ചു ശകാരിക്കുക. കഴുവേറ്റാംവിളിക്കുക = ചീത്തവിളിക്കുക, ശകാരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക