1. കവട്ട്

    Share screenshot
    1. "കവട്ടുക" എന്നതിൻറെ ധാതുരൂപം.
  2. കവട്ട

    Share screenshot
    1. കവരം, മരക്കൊമ്പ്
    2. വേലിയുള്ള വാതിൽ, കന്നുകാലികൾക്ക് കടക്കാനാവാത്തരീതിയിൽ രണ്ടുതടികൾ ചരിച്ചു കെട്ടിയുണ്ടാക്കിയിട്ടുള്ള വിടവ്, കടമ്പ
    3. ചാമ
    4. ഒരുവക പുല്ല്, നെല്ലിനടിയിൽ വളരുന്നത്. ഉദാ: കളയും കവട്ടയും
    5. ഗുഹ്യഭാഗം
  3. കാവട്ട, കാവട്ടം

    Share screenshot
    1. ഒരിനം സുഗന്ധപ്പുല്ല്, സംഭാരപ്പുല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക