-
കവണി1
- നാ.
-
കരയുള്ളതും നേർമയുള്ളതുമായ വസ്ത്രം, നേരിയത്
-
കവണി2
- നാ.
-
= കവണ
-
ഒരുതരം വില്ല്
-
കവണ്
- നാ.
-
കവുങ്ങ്
-
കവണ
-
കവണ, -വിണ
- നാ.
-
കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
-
വെടിയുണ്ട
-
ഒരു മുഴം നീളമുള്ള തിരുകുതടി
-
കാവണ
- നാ.
-
തട്ടുപന്തൽ
-
വിവാഹകർമത്തിനു വധൂവരന്മാർക്കിരിക്കാൻ നിർമിക്കുന്ന അലങ്കരിച്ച തട്ട്
-
ചോല
-
കോവണി, -വേണി, -ഗോവണി, -വേണി
- നാ.
-
തലയണ
-
മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി
-
കവിണി, കവുണി
- നാ.
-
കവണി
-
ഗോവേണി
- നാ.
-
ഗോവണി
-
കവിണ
- നാ.
-
കവണ
-
കവിണ്
- നാ.
-
= കമുക്. കവിണിൻ കായ് = കമുകിങ്കായ്
-
= കവിണ