-
കവണ്
- കവുങ്ങ്
- കവണ
-
കവണ, -വിണ
- കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
- വെടിയുണ്ട
- ഒരു മുഴം നീളമുള്ള തിരുകുതടി
-
കവണി1
- കരയുള്ളതും നേർമയുള്ളതുമായ വസ്ത്രം, നേരിയത്
-
കവണി2
- = കവണ
- ഒരുതരം വില്ല്
-
കവിണ
- കവണ
-
കവിണി, കവുണി
- കവണി
-
കവിണ്
- = കമുക്. കവിണിൻ കായ് = കമുകിങ്കായ്
- = കവിണ
-
കവുണി
- കവണി
-
കാവണ
- തട്ടുപന്തൽ
- വിവാഹകർമത്തിനു വധൂവരന്മാർക്കിരിക്കാൻ നിർമിക്കുന്ന അലങ്കരിച്ച തട്ട്
- ചോല
-
കോവണി, -വേണി, -ഗോവണി, -വേണി
- തലയണ
- മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി