1. കവനം

    1. നാ.
    2. ജലം
    3. കവിതാനിർമാണം, കവിത
  2. ഉപക്വണം, -ക്വാണം

    1. നാ.
    2. വീണാദിവാദ്യധ്വനി
  3. ഗാവണം

    1. നാ.
    2. കവണ
  4. കവണം

    1. നാ.
    2. കവട്ട, കവരം
  5. ക്വാണം

    1. നാ.
    2. ക്വണം
  6. ഗവീനം

    1. നാ.
    2. മേച്ചിൽപ്പുറം
  7. ക്വണം

    1. നാ.
    2. ശബ്ദം
    3. വാദ്യസംഗീതോപകരണങ്ങളുടെ നാദം
    4. ആഭരണങ്ങൾ തമ്മിൽ തട്ടിയുണ്ടാകുന്ന ശബ്ദം
    5. ആയുധങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദം
  8. കോവണം

    1. നാ.
    2. കോണകം
  9. കേവണം, കേമണം

    1. നാ.
    2. ആഭരണങ്ങളിൽ കല്ലു (രത്നം) പതിക്കാനായി ഉണ്ടാക്കുന്ന കുഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക