1. കവാടം, -ടി

    1. നാ.
    2. കപാടം, പ്രവേശനമാർഗം, വാതിൽ, കതക്, വാതിൽപ്പഴുതിനെ അടയ്ക്കുന്ന പലക
    3. തടികൊണ്ടുണ്ടാക്കിയ പരിച, വാതിൽപ്പരിച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക