-
കവർ1
- -
-
"കവരുക" എന്നതിൻറെ ധാതുരൂപം.
-
കവർ2
- -
-
"കവർക്കുക" എന്നതിൻറെ ധാതുരൂപം.
-
കവർ4
- നാ.
-
പകിട, ചൂത്
-
കവർ5
- നാ.
-
ആവരണം, മൂടി, കത്തുകൾ ഇടാനുള്ള കൂട്
-
കവർ6
- നാ.
-
കബർ. ഉദാ: കവറടങ്ങുക, കവറടക്കം
-
കവർ7
- നാ.
-
ശ്രദ്ധ, ഓർമ
-
കൗറ്, കവർ
- നാ.
-
കബർ
-
കവർ3, കൗർ
- നാ.
-
(ശരീരത്തിലെ) ദുർഗന്ധം
-
ഉപ്പുവെള്ളത്തിൽ രാത്രികാലത്ത് ചലനമുണ്ടാകുമ്പോൾ തിളങ്ങിക്കാണുന്ന വസ്തു
-
കവറ്1
- നാ.
-
കവർ
-
ഒരുതരം കളിപ്പാട്ടം
-
നെയ്ത്തുകാരുടെ ഒരു ഉപകരണം (നാരുചുറ്റുന്നതിന് ഉപയോഗിക്കുന്നത്)
-
കവറ്2
- നാ.
-
പരമ്പുകുട്ട