-
കശ്മലം
- നാ.
-
ഒരു നരകം
-
പാപം
-
മാലിന്യം, അഴുക്ക്
-
വിഷാദം, ദൈന്യം, മനോവൈക്ലബ്യം, മൗഢ്യം
-
മോഹാലസ്യം, ജാഡ്യം
-
ഭയം, ഹൃദയദൗർബല്യം, സംഭ്രമം