1. കശ്യം

    Share screenshot
    1. മദ്യം
    2. കുതിരയുടെ ശരീരത്തിൻറെ മധ്യഭാഗം
  2. കഷായം1

    Share screenshot
    1. മെഴുക്
    2. ലേപനം
    3. പലകപ്പയ്യാനി
    4. കലിയുഗം
    5. മാലിന്യം, അഴുക്ക്
  3. കഷായം2

    Share screenshot
    1. കാവി
    1. കഷായവസ്ത്രം
  4. കഷ്യം

    Share screenshot
    1. കറിയുടെയും മറ്റും കഷണം, സാരം. താരത. മുളകോഷ്യം = മുളകു കഷ്യം
  5. കാശ്യം

    Share screenshot
    1. മദ്യം
  6. കാഷായം

    Share screenshot
    1. കാവിവസ്ത്രം
  7. കേശ്യം

    Share screenshot
    1. ഇരുവേലി
    2. കാരകിൽ
    3. കയ്യോന്നി
  8. കൈശ്യം

    Share screenshot
    1. തലമുടിക്കെട്ട്
  9. ക്ഷയം

    Share screenshot
    1. അവസാനം
    2. രോഗം
    3. വീട്
    4. ലോകാവസാനം
    5. (വസ്തുക്കൾ, ജീവജാലങ്ങൾ, ധനം മുതലായവയ്ക്കു സംഭവിക്കുന്ന) നഷ്ടം, അൽപാൽപമായുള്ള കുറവ്, നാശം, അഴിവ്, ജീർണത, കേട്
  10. കൗശേയം

    Share screenshot
    1. പട്ടുവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക