-
കഷിത
- വി.
-
ഉരസപ്പെട്ട, പരീക്ഷിക്കപ്പെട്ട, ഉപദ്രവിക്കപ്പെട്ട
- നാ.
-
ഉരസപ്പെട്ടവൻ, ഉപദ്രവിക്കപ്പെട്ടത്
-
ക്ഷിത2
- നാ.
-
ഭൂമി
-
ക്ഷിത1
- വി.
-
പാവപ്പെട്ട
-
നഷ്ടപ്പെട്ട
-
ക്ഷീണിച്ച
-
ക്ഷയിച്ച
-
ദ്രവിച്ച, ചീഞ്ഞ
-
ക്ഷത്ത്
- നാ.
-
വധം
-
മാന്തൽ
-
പിളർക്കൽ
-
ശരീരത്തിനോ മനസ്സിനോ ഉണ്ടാകുന്ന പീഡ
-
ക്ഷത്താ
- നാ.
-
ബ്രഹ്മാവ്
-
കോശാധ്യക്ഷൻ
-
മുറിക്കുന്നവൻ, കൊത്തുപണി ചെയ്യുന്നവൻ, വിതരണം ചെയ്യുന്നവൻ
-
സേവകൻ, ദ്വാരപാലകൻ
-
ദാസീപുത്രൻ
-
വിദുരൻ (വ്യാസനു ദാസിയിൽ ജനിച്ചവനായതു കൊണ്ട്)
-
ശൂദ്രനു ക്ഷത്രിയസ്ത്രീയിൽ ജനിച്ച പുത്രൻ
-
തേരാളി, സൂതൻ
-
തേരിലിരുന്നു യുദ്ധം ചെയ്യുന്നവൻ
-
ഒരു സൗവീരരാജാവ്
-
ക്ഷത1
- വി.
-
നശിച്ച
-
കുറഞ്ഞ
-
ചവിട്ടപ്പെട്ട
-
നുറുങ്ങിയ
-
പീഡിതമായ, മുറിവേറ്റ, പിളർന്ന, കീറിയ
-
ക്ഷത2
- നാ.
-
വിവാഹത്തിനുമുമ്പുതന്നെ പുരുഷസംസർഗത്താൽ ദൂഷിതയായവൾ, ക്ഷതയോനി
-
ക്ഷുത്ബാധ, ക്ഷുദ്-
- നാ.
-
വിശപ്പിൻറെ ആക്രമണം, വിശപ്പുമൂലമുള്ള അസ്വാസ്ഥ്യം
-
ക്ഷുധ
- നാ.
-
വിശപ്പ്
-
ഗോശതി
- നാ.
-
നൂറുപശുക്കളുള്ളവൻ