1. കഷ്ണം

    Share screenshot
    1. കഷണം
  2. കഷണം1

    Share screenshot
    1. അടയാളപ്പെടുത്തൽ
    2. ഉരസൽ, പോറൽ
    3. ഉരകല്ലുകൊണ്ടുള്ള പരീക്ഷണം
  3. കഷണം2

    Share screenshot
    1. തുണ്ട്, നുറുക്ക്, ഭാഗം
    2. സാരം
    3. പ്രയാസം, ബുദ്ധിമുട്ട്, ക്ലേശം
  4. കൊഷ്ണം

    Share screenshot
    1. കൊട്ടണം
  5. കോഷ്ണം

    Share screenshot
    1. കവോഷ്ണം, ചെറുചൂട്
  6. ക്ഷണം

    Share screenshot
    1. ഉത്സവം
    2. ഏറ്റവും ചെറിയ ഒരു കാലയളവ്, സെക്കന്റിൻറെ 4/5 ഭാഗം, നിമിഷം, ഇമവെട്ടുന്നതിനുള്ള സമയം
    3. (ജ്യോ.) രണ്ടു നാഴികസമയം നാൽപത്തിയെട്ടു മിനിട്ട്
    4. ഉചിതമായ അവസരം, സന്ദർഭം
    5. ശുഭനിമിഷം, മുഹൂർത്തം
  7. ക്ഷീണം

    Share screenshot
    1. തളർച്ച, ശക്തിക്കുറവ്, നാശം
  8. ഘോഷണം

    Share screenshot
    1. പ്രഖ്യാപനം
    2. ഉച്ചത്തിലുള്ളപറച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക