-
കാകപദം
- വിട്ടുപോയ പദങ്ങളുടെ സ്ഥാനം കാണിക്കുന്നതിനുള്ള ചിഹ്നം
- ഒരു പ്രത്യേകരതിബന്ധം
- വജ്രത്തിനുണ്ടാകുന്ന ദോഷങ്ങളിൽ ഒന്ന് (കാക്കക്കാലുപോലെ അടയാളം ഉള്ളിൽ കാണുന്നത്)
- ചർമത്തിലുണ്ടാകുന്ന കീറൽ
- നാലുമാത്രയുള്ള അക്ഷരം
-
കാകപാതം, -ദം
- താളത്തിൻറെ അംഗങ്ങളിലൊന്ന്