1. കാകാളം

    Share screenshot
    1. കാഹളം
  2. കാകോളം

    Share screenshot
    1. പാമ്പ്
    2. ഒരു നരകം
    3. പന്നി
    4. ഒരുതരം വിഷം
    5. കാവതിക്കാക്ക
  3. ഖഗോളം, -കം

    Share screenshot
    1. ആകാശമണ്ഡലം. ഖഗോളവിദ്യ, -ശാസ്ത്രം = ജ്യോതിശാസ്ത്രം. ഖഗോളശാസ്ത്രജ്ഞൻ = യോതിശാസ്ത്രജ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക