1. കാക്കക്കാൽ

    Share screenshot
    1. വജ്രത്തിൻറെ ഒരു ന്യൂനത, കാകപദം
    2. ഉണങ്ങിവരണ്ട വയലുകളിൽ ഉണ്ടാകുന്ന പിളർപ്പ്
    3. കുരുമുളകുകൊടി, വെറ്റിലക്കൊടി ഇവയുടെ വള്ളികളുടെ മുട്ടിൽ പൊടിക്കുന്ന ചെറിയ പറ്റുവേര്
    4. കറ്റകെട്ടുന്ന ഒരു രീതി
    5. ഭംഗിയില്ലാത്ത കൈപ്പട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക