1. കാങ്കി1

    1. നാ.
    2. കറുപ്പോ നീലയോ മറ്റോ നിറമുള്ള ഒരിനം വസ്ത്രം, കൈലി
  2. കാങ്കി2

    1. നാ.
    2. ഒത്തൊരുമിച്ച് വേലചെയ്യുന്നവരിൽ ഒരുവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക