1. കാട്ടം1

    Share screenshot
    1. കാഷ്ഠം (ചെറിയ ജന്തുക്കളുടെയും പക്ഷികളുടെയും) മലം. ഉദാ: പാറ്റാക്കാട്ടം
  2. കാട്ടം2

    Share screenshot
    1. വില, ആവശ്യം. "നായ്ക്കാട്ടത്തിനു മേൽക്കാട്ടം ഉണ്ടെങ്കിൽ" (പഴ.)
  3. ഘട്ടം

    Share screenshot
    1. ഇളക്കൽ, കുലുക്കൽ
    2. ഏറ്റുമുട്ടൽ
    3. കടത്തുസ്ഥലം, വള്ളക്കടവ്, കടത്ത്
    4. കുളിക്കടവ്, നദികളിലും മറ്റും ഇറങ്ങാനുള്ളസ്ഥലം
    5. പടിക്കെട്ട്, സോപാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക