1. കാണൻ

    Share screenshot
    1. കാക്ക
    2. ഒറ്റക്കണ്ണൻ
  2. കോണൻ

    Share screenshot
    1. ശനി
    2. കുജൻ
    3. കൂനൻ
  3. കോണൻ

    Share screenshot
    1. കോണകം
  4. ഗണന, -നം

    Share screenshot
    1. എണ്ണൽ, കണക്കുകൂട്ടൽ
    2. ഗുണദോഷങ്ങൾ നന്മതിന്മകൾ ഏറ്റക്കുറച്ചിലുകൾ സ്വഭാവവിശേഷണങ്ങൾ തുടങ്ങിയവയെ ആധാരമാക്കി ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടതെന്ന നിഗമനത്തിലെത്തിച്ചേരൽ, ഊഹിക്കൽ
    3. (ജ്യോ.) ഗ്രഹങ്ങളുടെയും മറ്റും ഗതിവിഗതികൾ സ്ഥിതി മുതലായവ കണക്കാക്കുന്ന ക്രിയ
  5. ഗണൻ

    Share screenshot
    1. ഗണപതി
    2. ധർമസാവർണിമന്വന്തരത്തിലെ ദേവേന്ദ്രൻ
  6. ഗുണൻ

    Share screenshot
    1. ഭീമൻ
    2. പാചകൻ
  7. ഗുണിനി

    Share screenshot
    1. വില്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക