1. കണ1

    Share screenshot
    1. നിറവ്
    2. കുറ്റി
    3. പൂരം നക്ഷത്രം
    4. കുട്ടികൾക്കുണ്ടാകുന്ന ഒരു രോഗം (റിക്കറ്റ്)
    5. ഇല്ലിക്കമ്പ്
  2. കണ2

    Share screenshot
    1. ഒരുതരം ഈച്ച
    2. തിപ്പലി (എരിവുള്ളത്)
    3. വെളുത്ത ജീരകം
  3. കണാ

    Share screenshot
    1. കാണുക എന്ന ക്രിയയുടെ നിയോജക മ.പു.രൂപം. കണ്ടാലും "മുരാരി, കണാ" (രാ.ച.)
  4. കണി1

    Share screenshot
    1. രാവിലെ ഉണർന്ന് ആദ്യമായി കാണുന്ന കാഴ്ച, ശുഭദർശനം
  5. കണി2

    Share screenshot
    1. കണിയാൻ
  6. കണി3

    Share screenshot
    1. തുള്ളി
    2. പരമാണു
  7. കണു, കണവ്

    Share screenshot
    1. കരിമ്പിൻറെയും മറ്റും മുട്ട്, തടിയുടെ മുഴ
    2. മുള, വിരൽമടക്ക്, വിരൽമുട്ട്
  8. കണ്ണുവെട്ടത്ത്, കൺ-, കണ്ണിൻ-

    Share screenshot
    1. കൺ മുമ്പിൽ, നോട്ടപ്പാടിൽ, കാഴ്ച്ചപ്പാടിൽ, സാന്നിധ്യത്തിൽ
  9. കൺ

    Share screenshot
    1. കണ്ണ്
  10. കാണ1

    Share screenshot
    1. കാണെ, കാണത്തക്കവണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക