1. കാതില

    Share screenshot
    1. കാതിൽ അണിയുന്ന ഒരുതരം ആഭരണം, കർണപത്രം
    2. കഥകളിയിൽ സ്ത്രീവേഷക്കാർ ധരിക്കുന്ന ഒരുതരം കർണാഭരണം
  2. ഗതില

    Share screenshot
    1. നദി
    2. തുടർച്ച
    3. പരമ്പര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക