-
കാദംബരി
- നാ.
-
സരസ്വതി
-
മദജലം
-
മൈന
-
കടമ്പിൻപൂക്കൾ വാറ്റിയെടുക്കുന്ന മദ്യം
-
മദ്യം (സാമാന്യം)
-
പൂത്തുനിൽക്കുന്ന കടമ്പുവൃക്ഷത്തിൻറെ തടിയിലുള്ള വിടവുകളിലും പൊത്തുകളിലും കുഴികളിലും കെട്ടിനിൽക്കുന്ന മഴവെള്ളം
-
ഒരു പൗരാണികനദി
-
കുയിൽപ്പേട
-
പഞ്ചവർണക്കിളി
-
ബാണഭട്ടൻ രചിച്ച ഒരു സംസ്കൃതഗദ്യകാവ്യം