-
കാന്താരം
- സംഗീ.
-
ഒരു താളം
- നാ.
-
താമര
-
മുള
-
മലയകത്തി
-
കരിന്താളി
-
കാട്, കൊടുങ്കാട്
-
സഞ്ചാരയോഗ്യമല്ലാത്ത വഴി, കാട്ടുപാത
-
ദ്വാരം, കുഴി
-
രോഗലക്ഷണം, പ്രത്യേകരോഗലക്ഷണത്തോടുകൂടിയ രോഗം
-
ഛേദിക്കൽ
- സംഗീ.
-
ഒരു പ്രബന്ധവിശേഷം
- നാ.
-
ആറുനിലകളുള്ള ഒരിനം കെട്ടിടം
-
കാന്താരക്കരിമ്പ്
-
കന്ദാരം
- നാ.
-
താമരക്കിഴങ്ങ്
-
പേരാൽ, വടവൃക്ഷം
-
കന്ദരം
- നാ.
-
ഇഞ്ചി
-
ആനത്തോട്ടി
-
ഗുഹ
-
ഒരു പർവതം
-
ചുക്ക്
-
മലഞ്ചരിവ്
-
ഗാന്ധാരം
- നാ.
-
സിന്ദൂരം
-
സപ്തസ്വരങ്ങളിൽ മൂന്നാമത്തെതായ ഗ
- പുരാണ.
-
ഒരു പുരാതനരാജ്യം
- നാ.
-
ഒരു പ്രാകൃത ഭാഷ
-
നറും പശ
-
ഘനതരം
- വി.
-
കൂടുതലായി, തിങ്ങിയ
-
കുന്ദരം
- നാ.
-
ഒരുതരം പുല്ല്
-
കുന്തുരുക്കം
-
കുന്ദുരം
- നാ.
-
കുന്റുരുക്കം
-
കേന്ദ്രം
- നാ.
-
വൃത്തത്തിൻറെ മധ്യബിന്ദു
-
മധ്യം, മുഖ്യസ്ഥാനം
-
പ്രധാനപ്പെട്ട സങ്കേതം, മുഖ്യപ്രവർത്തനസ്ഥാനം
-
കോന്ത്രം
- നാ.
-
കുഴപ്പം, കുരുക്ക്, ഉപദ്രവം
-
ഖനിത്രം
- നാ.
-
കിളയ്ക്കാനോ, കുഴിക്കാനോ ഉപയോഗിക്കുന്ന ആയുധം, തൂമ്പ, പാരക്കോൽ മുതലായവ