-
കന്ദി
- ചേന
-
കന്ധി1
- കഴുത്ത് (ശിരസ്സിനെ വഹിക്കുന്നത്)
- സമുദ്രം (ജലത്തെ വഹിക്കുന്നത്)
-
കന്ധി2
- ഒരു ഭാഷ, കൂയി, ഖൊന്ദ്. താരത. കന്ധ്
-
കാന്തി
- ദുർഗ
- ലക്ഷ്മീദേവി
- ഇച്ഛ, ആഗ്രഹം
- സൗന്ദര്യം, ഭംഗി
- ശോഭ, തിളക്കം
-
ഗന്ധി
- ജീരകം
- ഒരു സുഗന്ധദ്രവ്യം, പുൽക്കുങ്കുമം
- ഒരു കീടം (സമാസാന്തത്തിൽ)
- ഗന്ധമുള്ള, മണമുള്ള
-
ഗാന്ദി
- ഗാന്ദിനി
-
ഗാന്ധി
- രാഷ്ട്രപിതാവായ മഹാത്മാഗാന്ധി