-
കാന്തുക1
- കോപിക്കുക
- എരിവോ ചൂടോകൊണ്ടു നീറ്റൽ അനുഭവപ്പെടുക, മുളകും മറ്റും കൊണ്ട് വലിയ എരിവ് അനുഭവപ്പെടുക, വലിയ ചൂടുകൊണ്ട് ശരീരത്തിൽ നീറ്റൽ ഉണ്ടാവുക
- വ്രണത്തിലും മറ്റും വലിയ വേദന അനുഭവപ്പെടുക
-
കാന്തുക2
- ഛർദിക്കുക
- കാർന്ന് എടുക്കുക, തേങ്ങാമുറിയും മറ്റും പല്ലുകൊണ്ട് വേർന്നെടുക്കുക