-
കാപാലിക
- വി.
-
കപാലത്തെ (തലയോടിനെ) സംബന്ധിച്ച
- നാ.
-
= കപാലിക
-
പല്ലിൽ കട്ടിപിടിച്ചുണ്ടാകുന്ന കറ (ദന്തശർക്കര)
-
കപാലിക
- നാ.
-
കാളി
-
ഒരുതരം കുഷ്ഠം
-
ഉടകലം
-
പല്ലിലെ ഇത്തിൾ, പല്ലുകൾ പൊടിയുമ്പോൾ അവയുടെ ചുവട്ടിൽ കല്ലുപോലെ ഉണ്ടാകുന്ന മലം
-
പിച്ചി