-
കാപാലികൻ
- നാ.
-
ശൈവമതത്തിൻറെ ഒരു അവാന്തര വിഭാഗമായ കാപാലികമതത്തിൽ വിശ്വസിക്കുന്നവൻ (ആദ്യം ശിവഭക്തന്മാരായിരുന്ന ഇവർ പിണ്ണീട് കാളിഭക്തന്മാരായി. കപാലം ധരിക്കുന്നതുകൊണ്ടും അതിൽ ഭിക്ഷവാങ്ങി ആഹാരാദികൾകഴിക്കുന്നതുകൊണ്ടും "കാപാലികർ" എന്നു പേർ)
-
ഒരു സങ്കരജാതിക്കാരൻ
-
നവദുർഗാപൂജയിൽ പൂജിക്കേണ്ട ഒരു ഉപദേവൻ