1. കാപാലികൻ

    Share screenshot
    1. ശൈവമതത്തിൻറെ ഒരു അവാന്തര വിഭാഗമായ കാപാലികമതത്തിൽ വിശ്വസിക്കുന്നവൻ (ആദ്യം ശിവഭക്തന്മാരായിരുന്ന ഇവർ പിണ്ണീട് കാളിഭക്തന്മാരായി. കപാലം ധരിക്കുന്നതുകൊണ്ടും അതിൽ ഭിക്ഷവാങ്ങി ആഹാരാദികൾകഴിക്കുന്നതുകൊണ്ടും "കാപാലികർ" എന്നു പേർ)
    2. ഒരു സങ്കരജാതിക്കാരൻ
    3. നവദുർഗാപൂജയിൽ പൂജിക്കേണ്ട ഒരു ഉപദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക