-
കാപ്പിരി
- നാ.
-
ആഫ്രിക്കയിലെ ബന്റ്യുവർഗത്തിൽപ്പെട്ടവൻ, നീഗ്രാ (കറുത്തനിറം, ചുരുണ്ട കറുത്തമുടി പതുങ്ങിയ മൂക്ക്, തടിച്ചുന്തിയ ചുണ്ട് ഇവ വർഗ ലക്ഷണങ്ങൾ)
-
കാട്ടുജാതിക്കാരൻ, അപരിഷ്കൃതൻ, കാണാൻകൊള്ളരുതാത്തവൻ
-
ഒരുതരം ദുർദേവത