1. കപ്പ

    Share screenshot
    1. മരച്ചീനി
    2. മരച്ചീനിക്കിഴങ്ങ്
    3. ഓമ, കപ്പയാവണക്ക്, കപ്പളം
    4. ഒരിനം വാഴ, ചുവന്നതും മഞ്ഞയുമായ പഴമുള്ള രണ്ടുതരം
    5. മധുരക്കിഴങ്ങ്
  2. കപ്പ്1

    Share screenshot
    1. നാമരൂപം.
  3. കപ്പ്2

    Share screenshot
    1. നിറപ്പകിട്ട്
    2. കവരം
    3. ഉലക്കയുടെ പൂണ്
  4. കപ്പ്3

    Share screenshot
    1. ചെറിയതരം കോപ്പ
  5. കപ്പ്4

    Share screenshot
    1. കെട്ടുവള്ളത്തിൻറെ പലകകൾ തമ്മിൽ കയറു കെട്ടി വരിഞ്ഞു മുറുക്കാൻ പലകകളുടെ അരികിലുണ്ടാക്കുന്ന പഴുത്
  6. കാപ്പ്

    Share screenshot
    1. വാതിൽ
    2. ഒരിനം മത്സ്യം
    3. കൈയിൽ ധരിക്കുന്ന ഒരാഭരണം (സ്വർണവും മറ്റും കൊണ്ട് കട്ടിയിൽ അൽപം പരത്തിപ്പണിയിച്ച് അറ്റങ്ങൾ പിരിയിട്ടുമുറുക്കി ധരിക്കുന്ന ആഭരണം, കൈവള)
    4. ബ്രാഹ്മണർ തുടങ്ങിയ ചില ജാതിക്കാരുടെ ഇടയിൽ വിവാഹത്തിനുമുമ്പ് മന്ത്രപുരസ്സരം കൈയിൽക്കെട്ടുന്ന ചരട്, വേളിക്കാപ്പ്, കയ്യിൽ മന്ത്രം ജപിച്ചു കെട്ടുന്ന ചരട്. കാപ്പുകെട്ടുക = (ആല) തയ്യാറാകുക
    5. ദേവരൂപം വരത്തക്കവണ്ണം വിഗ്രഹത്തിൽ ചന്ദനം ചാർത്തൽ, കളഭം എണ്ണ മുതലായവ വിഗ്രഹത്തിലും മറ്റും അഭിഷേകം ചെയ്യൽ, പൂശൽ. ഉദാ: തൃക്കാപ്പ്, എണ്ണക്കാപ്പ്
  7. കാപ്പ1

    Share screenshot
    1. കാപ്പ് (വാതിൽ)
  8. കാപ്പ2

    Share screenshot
    1. കയ്യില്ലാത്തതും സിൽക്കുകൊണ്ടോ മറ്റോ നിർമിച്ചതും ക്രിസ്തീയപുരോഹിതന്മാർ മതപരമായ ചടങ്ങുകളിലും മറ്റും ധരിക്കുന്നതുമായ പുറങ്കുപ്പായം
    2. മുട്ടുവരെ ഇറക്കമുള്ള പുറങ്കുപ്പായം, അങ്കി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക