1. കമ്മത്തു2, കമ്മത്തി

    Share screenshot
    1. കൊങ്ങിണിമാരുടെ ഒരു സ്ഥാനപ്പേര്
  2. കമ്മത്ത്1

    Share screenshot
    1. ഊറ്റ് (കിണറുവെട്ടുമ്പോൾ)
    2. വള്ളത്തിൻറെ വിടവിലൂടെ കയറുന്ന വെള്ളം. ഉദാ: കമ്മത്തുകളയുക
  3. കാമദ1

    Share screenshot
    1. കാമത്തെ നൽകുന്ന, ഇഷ്ടമുള്ളതിനെക്കൊടുക്കുന്ന
  4. കാമദ2

    Share screenshot
    1. കാമധേനു
    2. സകന്ദനെ സേവിച്ച മാതൃക്കളിൽ ഒന്ന്
  5. കാമത:

    Share screenshot
    1. സ്വേച്ഛയാ, യഥേഷ്ടം
    2. അറിഞ്ഞുകൊണ്ട്, മന:പൂർവം
    3. കാമാസക്തികൊണ്ട്
    4. സ്വൈരമായി, സ്വതത്രമായി
  6. കാമിത

    Share screenshot
    1. കാമം, ആഗ്രഹം
    1. ആഗ്രഹിക്കപ്പെട്ട, കാമിക്കപ്പെട്ട
  7. കിമിതി

    Share screenshot
    1. എന്തിനായിട്ട്? എന്തുകൊണ്ട്?
  8. കിമു, കിമുത

    Share screenshot
    1. ചോദ്യത്തെ ദ്യോതിപ്പിക്കുന്ന ഒരു നിപാതം. അതോ ഇതോ എന്നു സംശയത്തെ ദ്യോതിപ്പിക്കും
    2. എന്തുകൊണ്ട്? എത്രമാത്രം കുറവ്?
  9. കുമതി

    Share screenshot
    1. ദുർബുദ്ധി
    2. മന്ദബുദ്ധി, ബുദ്ധിഹീനൻ
  10. കുമുദ

    Share screenshot
    1. താതിരി
    2. ദുർഗ
    3. വെള്ളി
    4. ചെറുകിഴങ്ങ്
    5. കുടപ്പായൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക