1. കാമിനി

    1. നാ.
    2. മദ്യം
    3. മരമഞ്ഞൾ
    4. ഇത്തിക്കണ്ണി
    5. കാമിക്കുന്നവൾ, വലരെകാമമുള്ളവൾ, യൗവനമ്പ്രാപിച്ചവൾ
    6. സ്ത്രീ, സുന്ദരി, വിലാസിനി
    7. സ്നേഹമുൾലസ്ത്രീ, ഭാര്യ
    8. ഭീരുവായസ്ത്രീ
    9. അശ്വക്രാന്ത എന്നവിഭാഗത്തിൽപ്പെട്ട തന്ത്രങ്ങളിലൊന്ന്
  2. ഗജഗമന, -ഗാമിനി

    1. നാ.
    2. ആനയെപ്പോലെ അലസമായും ആകർഷകമായുമുള്ള നടത്തത്തോടുകൂടിയവൾ, സുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക