1. കാമുക1

    1. വി.
    2. ഏതെങ്കിലും വസ്തു കിട്ടുവാനാഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന
    3. സംഭോഗേച്ഛയുള്ള, പ്രമമുള്ള
  2. കാമുക2

    1. നാ.
    2. പുഷ്പം, ആഭരണം, ധനം തുടങ്ങിയവയിൽ കാങ്ക്ഷയുൾലവൾ
  3. കമുക്, കവുങ്ങ്, കമുങ്ങ്, കഴുങ്ങ്, കമുങ്ക്

    1. നാ.
    2. വണ്ണം കുറഞ്ഞു നീണ്ടുരുണ്ട ഒറ്റത്തടിയോടുകൂടിയ ഒരു ഫലവൃക്ഷം, അടയ്ക്കാമരം
  4. കവുങ്ങ്, കമുക്

    1. നാ.
    2. അടയ്ക്കാമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക