-
കായ്, -യ, -യി
- നാ.
-
പുഷ്പത്തിലെ ഗർഭകോശം വളർന്നു പാകമായിത്തീരുന്ന വസ്തു, ഫലം. ഉദാ: തേങ്ങാ, മാങ്ങാ, വാഴയ്ക്കാ, ഏലക്കായ് ഇത്യാദി
-
വാഷയ്ക്കാ
-
കായ്പോലെയുള്ള വസ്തു
-
ചൂതുകളിക്കുള്ള കുരു
-
തഴമ്പുപാട്