1. കാരിതം

    1. നാ. വ്യാക.
    2. പ്രയോജകരൂപം അനുകരിക്കുന്ന കേവലക്രിയ. "ക്കു" ചേരുന്നതാണ് അടയാളം. ഉദാ: അടിക്കുക, കടിക്കുക ഇത്യാദി
  2. ക്രീതം

    1. നാ.
    2. വിലയ്ക്കുവാങ്ങപ്പെട്ടത്
    3. വസ്തുവിന്മേലുള്ള ജന്മാവകാശം അഞ്ചുവിധമുള്ളതിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക