-
കാര3
- നാ.
-
മുൾച്ചെടി
-
കാര4
- നാ.
-
അപ്പം ഉണ്ടാക്കാനുള്ള ഒരുതരം പാത്രം
-
കാര5
- നാ.
-
തോട്ട
-
കാര1
- വി.
-
ചെയ്യുന്ന, നിർമിക്കുന്ന
-
കാര2
- നാ.
-
ബന്ധനഗൃഹം
-
പാറാവ്
-
ജയിൽ
-
കാര6
- നാ.
-
ഒരു കണ്ഠാഭരണം
-
ഖര
- വി.
-
ക്രൂരമായ
-
മൂർച്ചയുള്ള
-
കട്ടിയായ, ദ്രാവകമോ വാതകമോ അല്ലാത്ത
-
കഠിനമായ, പരുത്ത
-
ഉഷ്ണമുള്ള
-
എരിവുള്ള
-
ഇടതിങ്ങിയ (മേഘങ്ങൾ എന്നപോലെ)
-
വേദനാജനകമായ (വാക്കുകൾ എന്നപോലെ)
-
കരിമൊട്ട്, കരു-
- നാ.
-
പരുവമാകാത്ത മൊട്ട്, ഇളം മൊട്ട്
-
കര1
- -
-
"കരയുക" എന്നതിൻറെ ധാതുരൂപം.
-
കരിവേലപ്പുര, കരു-
- നാ.
-
സാധനങ്ങൾ ശേഖരിച്ചുവയ്ക്കുന്ന മുറി, ഈടുവയ്പുമുറി, ഭണ്ഡാരപ്പുര. (തെ. തി)