-
കാലക്രമം
- ക്രമേണയുള്ള കാലം
- കാലത്തിൻറെ ഗതി
-
കാലകർമം
- നാശം
- മരണം
-
കുലകർമം
- കുടുംബത്തിനോ വംശത്തിനോ പരമ്പരാഗതമായി ലഭിച്ചിട്ടുള്ള തൊഴിൽ
-
കുലക്രമം
- പരമ്പരയായിട്ടുള്ള വ്യവസ്ഥ, ഒരുകുലത്തിലെ ആളുകൾ പരമ്പരയായി അനുഷ്ഠിച്ചുവരുന്ന രീതി, കുലമര്യാദ