1. കലിത

    Share screenshot
    1. കെട്ടപ്പെട്ട
    2. അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട
    3. എടുക്കപ്പെട്ട, ധരിക്കപ്പെട്ട, ഗ്രഹിക്കപ്പെട്ട
    4. ഉണ്ടായ, ചേർന്ന, ഉള്ള, ബന്ധപ്പെട്ട
    5. വർധിച്ച, ഏറിയ
  2. കാലിത

    Share screenshot
    1. കാലഗതി പ്രാപിച്ച
    2. അപഹരിക്കപ്പെട്ട
  3. ഗലിത

    Share screenshot
    1. ഗളിത
  4. ഗാലിത

    Share screenshot
    1. അരിക്കപ്പെട്ട
    2. ഉരുക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക