1. കലി1

    Share screenshot
    1. "കലിക്കുക" എന്നതിൻറെ ധാതുരൂപം.
  2. കലി2

    Share screenshot
    1. കടൽ
  3. കലി3

    Share screenshot
    1. ശിവൻ
    2. താന്നിമരം
    3. സൂര്യൻ
    4. അമ്പ്
    5. യുദ്ധം
  4. കാലി1

    Share screenshot
    1. പശു
    2. കാള
    3. എരുമ
    4. പോത്ത്. (പ്ര.) കാലിപൂട്ടുക = ഉഴുക
  5. കാലി2

    Share screenshot
    1. ഒഴിഞ്ഞ
    2. ശൂന്യമായ
  6. കാലി3

    Share screenshot
    1. കാളികാലി4
    2. തുവരിമണ്ണ്
  7. ഖലി

    Share screenshot
    1. ശിവൻ
    2. എണ്ണയുടെ കൽകം, പിണ്ണാക്ക്
    3. കുതിരയുടെ പല സഞ്ചാരരീതികളിലൊന്ന്
  8. ഖലിനം, ഖലീ-

    Share screenshot
    1. കടിവാളം, കടിഞ്ഞാൺ
  9. ഗലി1

    Share screenshot
    1. ശക്തിയുണ്ടെങ്കിലും മടിയനായ കാൾ
    2. കാലക്കുട്ടി
  10. ഗലി2

    Share screenshot
    1. തെരുവ്, ഇടവഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക