1. കലയ

    Share screenshot
    1. വിചാരിച്ചാലും, ചിന്തിച്ചാലും
    2. ചെയ്താലും
    3. ധരിച്ചാലും, ഭാവന ചെയ്താലും
    4. വന്ദിച്ചാലും
  2. കലായ, കളായ

    Share screenshot
    1. മീങ്കണ്ണിക്കറുക
  3. കലായി

    Share screenshot
    1. ഈയമ്പൂശൽ. (പ്ര.) കലായിക്കാരൻ, കലായ്ക്കാരൻ = ഈയമ്പൂശുന്നവൻ, ഈയത്തകിട് ഉണ്ടാക്കുന്നവൻ
  4. കല്യ

    Share screenshot
    1. കലാവിദ്യകളിൽ നൈപുണ്യമുള്ള, വ്യുത്പത്തിയുള്ള
    2. ആരോഗ്യമുള്ള, ശക്തിയുള്ള
    3. സന്തോഷകരമായ, ശുഭമായ
    4. തയ്യാറായ, കൊള്ളാവുന്ന
  5. കല്ലായി

    Share screenshot
    1. പാത്രങ്ങൾ കേടുതീർത്തു നന്നാക്കുന്നവൻ, കന്നാൻ
    2. കോഴിക്കോടിനടുത്തുള്ള ഒരു സ്ഥലം, പൂർവരൂപം കല്ലഴി
  6. കളായ

    Share screenshot
    1. മീൻകണ്ണിക്കറുക
  7. കാലായി1

    Share screenshot
    1. രണ്ടാമത്തെ പൂവിലെ വിളവ്
  8. കാലായി2

    Share screenshot
    1. കാലമായി
  9. കാലായ്

    Share screenshot
    1. ഇരുപ്പൂവും മുപ്പൂവും കൃഷിയിറക്കാവുന്ന ഒന്നാംതരം നിലം
  10. കാല്യ

    Share screenshot
    1. തക്കസമയത്തുള്ള
    2. കാലോചിതമായ
    3. സമയത്തുണ്ടാകുവാൻ തക്ക
    4. ശുഭമായ
    5. പ്രഭാതത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക