-
കാളിന്ദി
- നാ.
-
ഒരുതരം പാത്രം
-
യമുന, കളിന്ദപർവതത്തിൽനിന്ന് ഉദ്ഭവിച്ചതിനാൽ ഇപ്പേര്
-
സോമവംശജനായ ത്രസനുവിൻറെ ഭാര്യമാരിൽ ഒരുവൾ
-
അസിതൻ എന്ന രാജാവിൻറെ രണ്ടുഭാര്യമാരിൽ ഒരുവൾ, സഗരൻറെ മാതാവ്
-
നീർപ്പശു
- സംഗീ.
-
ഖരഹരപ്രിയയുടെ ഒരു ജന്യരാഗം
- നാ.
-
ഒരു വൈഷ്ണവസമ്പ്രദായം
-
ഒരുതരം തേക്ക്
-
വാകമരം
-
കാളിന്ദ
- വി.
-
കാളിന്ദ പർവതത്തെ സംബന്ധിച്ച
-
യമുനാ നദിയെ സംബന്ധിച്ച
-
കിളുന്ത്
- നാ.
-
തളിര്, നാമ്പ്
-
കിളിർത്തുവന്നത്, കുരുന്നായിട്ടുള്ളത്, ഇളപ്പമായത്
-
കൊളുന്ത്
- നാ.
-
ചെടികളുടെ ഇളം തല
-
തേയിലച്ചെടിയിൽനിന്നും നുള്ളിയെടുക്കുന്ന കിളുന്നും തിരിയും ചേർന്ന ഭാഗം
-
കൊഴുന്ത്